“നിശ്ചയമായും അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെ മേലില്‍ സ്വലാത്ത് ചൊല്ലുന്നു (അല്ലാഹു പ്രവാചകന് ഗുണം നല്കിക്കൊണ്ടിരിക്കുന്നു, മലക്കു കള്‍ നബി(r)ക്ക് ഗുണത്തിനായി പ്രാര്‍ത്ഥിക്കുന്നു) സത്യവിശ്വാസികളേ, നിങ്ങളും നബിക്ക് വേണ്ടി സ്വലാത്തും സലാമും ചൊല്ലുക.” (അഹ്സാബ്: 56)
ഈ പുണ്യ മാസത്തിൽ തിരുനബിയുടെ മേൽ സ്വലാത്തും സലാമും സജീവമാക്കാനുള്ള ഈ ഉദ്യമത്തിൽ ഞങ്ങളോടൊപ്പം പങ്കാളികളാവൂ! മുസ്ലീം ഉമ്മത്തിന്റെ പ്രതിസന്ധികൾ അല്ലാഹു പരിഹരിച്ചു തരുന്നതിനും നമ്മെയെല്ലാവരെയും കൂടുതൽ നല്ലവരാക്കുന്നതിനും വേണ്ടി, ഈ പുണ്യ മാസത്തിൽ തിരുസ്വലാത്ത് അധികരിപ്പിക്കുക എന്ന സുന്നത്തിനെ നമുക്ക് സജീവമാക്കാം...